വാർത്ത : ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉൽഘാടനം സെപ്റ്റംബർ 6 നു നിശ്ചയിച്ചിരിക്കുന്നു | കെയർ ഹോം പദ്ധതി പ്രകാരം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽദാന കർമ്മം ബഹുമാനപ്പെട്ട ബാങ്ക് പ്രസിഡന്റ് നിർവഹിച്ചു | നവകേരളീയം കുടിശിഖ നിർമാർജന യന്ജം 2019 ...ജൂൺ 1 മുതൽ 30 വരെ |

1998 ലെ 19-മത് നിക്ഷേപ സമാഹരണത്തിലും 1999 ലെ 2-മതും എറണാകുളം ജില്ലയിൽ മികച്ച പ്രവർത്തനം കാഴചവച്ച സഹകരണ ബാങ്കിനുള്ള സംസ്ഥാന സഹകരണ ബാങ്കിന്റെ അവാർഡ് 27.02.1999ന് കാസർകോട് ജില്ലയിൽ വച്ച നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രിയുടെയും സഹകരണ വകുപ്പുമന്ത്രിയുടെയും

 

1990 ലെ മികച്ച പ്രവർത്തനം കാഴ്ചവച്ച ബാങ്കിനുള്ള എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ അവാർഡ് ലഭിച്ചിട്ടുള്ളതാണ്.

 

1994,1995,1996,1997വർഷങ്ങളിൽ തുടർച്ചയായി ജില്ലയിലെ മികച്ച ബാങ്കായി തെരഞ്ഞെടുത് ജില്ലാ അവാർഡ് ലഭിച്ചിട്ടുള്ളതാണ്.

 

കൊച്ചി താലൂക് സർക്കിൾ യൂണിയന്റെ 1996,1998എന്നീ വർഷങ്ങളിലെ മികച്ച ബാങ്കിനുള്ള അവാർഡും ഈ ബാങ്കിന് ലഭിച്ചിട്ടുണ്ട് .

 

2010 -2011 വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് ജില്ലാ ബാങ്കിന്റെ അവാർഡും ഈ ബാങ്കിന് ലഭിച്ചിട്ടുള്ളതാവുന്നു.