വാർത്ത : ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉൽഘാടനം സെപ്റ്റംബർ 6 നു നിശ്ചയിച്ചിരിക്കുന്നു | കെയർ ഹോം പദ്ധതി പ്രകാരം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽദാന കർമ്മം ബഹുമാനപ്പെട്ട ബാങ്ക് പ്രസിഡന്റ് നിർവഹിച്ചു | നവകേരളീയം കുടിശിഖ നിർമാർജന യന്ജം 2019 ...ജൂൺ 1 മുതൽ 30 വരെ |
  • 1962

    12/ 03 / 1962 തിയതി എറണാകുളം ജില്ലാ ഡെപ്യൂട്ടി രജിസ്ട്രാറുടെ P L 1802 / 61 നമ്പറായി തിരുവതാംകൂർ-കൊച്ചി സഹകരണ  നിയമ്മ പ്രകാരം രജിസ്റ്റർ ചെയ്ത ഞാറക്കൽ സർവീസ് സഹകരണ ബാങ്ക് ക്ലിപ്‌തം നമ്പർ ഇ.91, 1962 ഏപ്രിൽ 15 ന് പ്രവർത്തനം ആരംഭിച്ചു.

  • 1962

    29 / 07 / 1962 ൽ 55 രൂപ സാധാരണ വായ്പയായിഅനുവദിച്ചുകൊണ്ട് വായ്പ വിതരണം ആരംഭിച്ചു.

  • 1961

    1961 ൽ ഞാറക്കൽ സെന്റ്.മേരീസ് പള്ളിവികാരി ആയിരുന്ന റവ:ഫാദർ ജോസഫ് വളമംഗലം അവർകൾ ആൻ ഈ ബാങ്കിന്റെ സ്ഥാപനത്തിന് തുടക്കം കുറിച്ചത്.

  • 1968

    ബാങ്കിന് സ്വന്തം കെട്ടിടം  പണി  പൂർത്തീകരിച്ച്

  • 1975

    19/ 03 / 1975 ൽ ബാങ്ക് ഒന്നാംനില പന്നി പൂർത്തീകരിക്കുകയും ആയതിന്റെ ഉദ്ഘാടനം ഞാറക്കൽ സെന്റ്:മേരീസ് പള്ളി വികാരി റവ:ഫാ:പീറ്റർ പെരേര നിർവഹിച്ചു.

  • 1997

    1997 ൽ ബാങ്ക് കമ്പ്യൂട്ടർവത്കരിക്കുകയും ആയതിന്റെ ഉദ്ഘടാനം ബാങ്ക് പ്രസിഡന്റ് അഡ്വ:ശ്രീ.പോൾ തോമസ് മാമ്പിള്ളി നിർവഹിച്ചു

  • 2008

    പെരുമ്പിള്ളി ചർച്ച റോഡ് ബ്രാഞ്ച് 2008 ജൂൺ  15  ന്  ബഹു:എം.ൽ.എ. ശ്രീ. എം.എ. കുട്ടപ്പൻ ഉദ്‌ഘാടനം നിർവഹിച്ചു.

  • 2008

    ബാങ്കിന്റെ മഞ്ഞനക്കാട് ബ്രാഞ്ച് 25 / 04 / 2008 ൽ ജില്ലാ സഹകരണ ബാങ്ക് പ്രെസിഡന്റും  മുൻ എം.ൽ.എ. യുമായ   ശ്രീ.എം.എം.മോനായി ഉദ്ഘാടനം നിർവഹിച്ചു.

  • 2011

    ബാങ്കിന്റെ എക്സ്റ്റൻഷൻ കൗണ്ടർ ആശുപത്രി ജംഗ്ഷനിൽ 01.03.2011 ൽ ബഹു:എം.ൽ.എ ശ്രീ. എം.കെ പുരുഷോത്തമൻ അവർകൾ നിർവഹിച്ചു.

  • 2012

    വാടക കെട്ടിടത്തിൽ ആരംഭിച്ച കൗണ്ടർ 2012  മെയ്13  ൽ   പ്രതിപക്ഷ നേതാവ് ശ്രീ.വി.എസ് അച്യുതാനന്ദൻ ഉദഘാടനം നിർവഹിച്ച പുതിയ   കെട്ടിടത്തിലേക്ക്   ഓഗസ്റ് 24 -ന് മറുകയുണ്ടായി.

  • 2010

    ബാങ്കിന്റെ പെരുമ്പിള്ളി ചർച്ച റോഡ് ബ്രാഞ്ച് കെട്ടിടത്തിൽ ബാങ്കിന്റെ  സഹകരണ മെഡിക്കൽ സ്റ്റോർ 13 / 08 / 2010 ൽ പ്രവർത്തനം ആരംഭിച്ചു.