വാർത്ത : ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉൽഘാടനം സെപ്റ്റംബർ 6 നു നിശ്ചയിച്ചിരിക്കുന്നു | കെയർ ഹോം പദ്ധതി പ്രകാരം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽദാന കർമ്മം ബഹുമാനപ്പെട്ട ബാങ്ക് പ്രസിഡന്റ് നിർവഹിച്ചു | നവകേരളീയം കുടിശിഖ നിർമാർജന യന്ജം 2019 ...ജൂൺ 1 മുതൽ 30 വരെ |

നിക്ഷേപം കാലാവധി പലിശനിരക്ക്
1.സേവിംഗ്സ് നിക്ഷേപം   4%  
2.സ്ഥിര നിക്ഷേപം 15 മുതൽ 45 ദിവസം വരെ 6%
  46 മുതൽ 90 ദിവസം വരെ 6.5%
  91 മുതൽ 179 ദിവസം വരെ 7%
180 മുതൽ 364 ദിവസം വരെ 7.5%
365 മുതൽ 729 ദിവസം വരെ 8%
730 നു മുകളിൽ  7.75%
     
3.റെക്കറിംഗ് നിക്ഷേപം   4%  
4. ഡെയ്‌ലി റെക്കറിംഗ് നിക്ഷേപം   4%  
5.ഗൃഹലക്ഷമീ നിക്ഷേപം   4%  
6.കറന്റ് നിക്ഷേപം  
 
7.വിദ്യാർത്ഥികൾക്കുള്ള സ്ഥിരനിക്ഷേപം   4%