വാർത്ത : ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉൽഘാടനം സെപ്റ്റംബർ 6 നു നിശ്ചയിച്ചിരിക്കുന്നു | കെയർ ഹോം പദ്ധതി പ്രകാരം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽദാന കർമ്മം ബഹുമാനപ്പെട്ട ബാങ്ക് പ്രസിഡന്റ് നിർവഹിച്ചു | നവകേരളീയം കുടിശിഖ നിർമാർജന യന്ജം 2019 ...ജൂൺ 1 മുതൽ 30 വരെ |

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

     

1962 ൽ ആരംഭിച്ച ബാങ്ക് ഞാറക്കൽ പ്രേദേശത്തെ ജനങ്ങൾക്ക് വിവിധ ധനപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ  ഒഴിച്ചുകൂടാനാവാത്ത സഹകരണ സ്ഥാപനമായി മാറിയിരിക്കുന്നു എന്നുള്ളത് പ്രാധാന്യമേറിയ വസ്തുതയാണ്. അത്തരത്തിലുള്ള ഒരു ഉയർന്ന നിലയിലേക്ക് ബാങ്കിനെ എത്തിക്കാൻ പ്രയത്നിച്ച സ്ഥാപകനേതാക്കള്ളടക്കം മുൻകാല ഭരണസമിതി പ്രെസിഡന്റുമാരെയും ഭരണസമിതി അംഗങ്ങളെയും ബാങ്ക് ജീവനക്കാരെയും സഹകാരികളെയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.

എല്ലാവര്ക്കും ഒരിക്കൽ കൂടി സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ. .