വാർത്ത : ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉൽഘാടനം സെപ്റ്റംബർ 6 നു നിശ്ചയിച്ചിരിക്കുന്നു | കെയർ ഹോം പദ്ധതി പ്രകാരം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽദാന കർമ്മം ബഹുമാനപ്പെട്ട ബാങ്ക് പ്രസിഡന്റ് നിർവഹിച്ചു | നവകേരളീയം കുടിശിഖ നിർമാർജന യന്ജം 2019 ...ജൂൺ 1 മുതൽ 30 വരെ |

വായ്പ പരിധി പലിശനിരക്ക് കാലാവധി ഈട്
1.സാധാരണ വായ്പ 50,000/- 13% 50 മാസം 2 അംഗങ്ങൾ
2.കച്ചവട വായ്പ 2000000/- 13.25% 10 വർഷം മിനിമം 3.5 സെൻറ് ഭൂമി
3.ഓവർ ഡ്രാഫ്റ്റ് 1000000/- 13.25% 3 വർഷം മിനിമം 3.5 സെൻറ് ഭൂമി
4.ഗൃഹോപകരണ വായ്പ 50000/- 13%   2 അംഗങ്ങൾ
5.സ്വർണപ്പണയ വായ്പ 3,00,000/- 11% 6 മാസം  
6.കാർഷിക സ്വർണപ്പണയ വായ്പ 75000/- 7.50% മാസം  
7.കിസ്സാൻ ക്രെഡിറ്റ് കാർഡ് 10000/- 7% 12 മാസം  
8.വ്യാപാരി വ്യവസായി വായ്പ 200,000/- 13.25% 50 മാസം പഞ്ചായത്ത് ലൈസെൻസുള്ള 2 അംഗങ്ങൾ
9.വിദ്യാഭ്യാസ വായ്പ 50000/- 10% 10 മാസം 2 അംഗങ്ങൾ
10.സാലറി എഗ്രിമെന്റ് വായ്പ 300,000/- 13.25% 60 മാസം എംപ്ലോയിമെൻറ് സർട്ടിഫിക്കറ്റുള്ള 2 അംഗങ്ങൾ