വാർത്ത : ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉൽഘാടനം സെപ്റ്റംബർ 6 നു നിശ്ചയിച്ചിരിക്കുന്നു | കെയർ ഹോം പദ്ധതി പ്രകാരം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽദാന കർമ്മം ബഹുമാനപ്പെട്ട ബാങ്ക് പ്രസിഡന്റ് നിർവഹിച്ചു | നവകേരളീയം കുടിശിഖ നിർമാർജന യന്ജം 2019 ...ജൂൺ 1 മുതൽ 30 വരെ |

സ്വാഗതം

ഞാറക്കൽ കോ-ഓപ്പറേറ്റീവ് ബാങ്ക്

1962 ഏപ്രിൽ മാസം 15-ആം തിയതി 232 അംഗങ്ങളും 5350 /-ക ഓഹരി മൂലധനവുമായി പ്രവർത്തനം ആരംഭിച്ച ഈ ബാങ്കിൽ 25000 ൽപരം അംഗങ്ങളും 2 കോടി 22 ലക്ഷത്തിൽപരം ഓഹരി മൂലധനവുമായി പ്രവർത്തന മികവ് കാഴ്ചവെക്കുന്ന ഈ സ്ഥാപനത്തിൻറെ പ്രവർത്തനപരിധി ഞാറക്കൽ പഞ്ചായത്താണ്..........

ഡയറക്ടർ ബോർഡ് അംഗങ്ങൾ

പ്രധാന സേവനങ്ങൾ

വായ്പ വിവരങ്ങൾ

എൻ എസ് സി ബി (ഞാറക്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി) ൽ ഉയർന്ന ക്ലാസ് ബാങ്കിംഗിലേക്ക് സ്വാഗതം. സാധാരണക്കാരന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ വ്യത്യസ്ത വായ്പകൾ എൻ എസ് സി ബി വാഗ്ദാനം ചെയ്യുന്നു. ലളിതമായ മാനദണ്ഡങ്ങളിൽ ബാങ്കിൽ നിന്നും വായ്പ അനുവദിക്കും. സാധാരണ വായ്പ, കച്ചവട വായ്പ, ഓവർ ഡ്രാഫ്റ്റ്, ഗൃഹോപകരണ വായ്പ, സ്വർണപ്പണയ വായ്പ, കാർഷിക സ്വർണപ്പണയ വായ്പ,കിസ്സാൻ ക്രെഡിറ്റ് കാർഡ്,വ്യാപാരി വ്യവസായി വായ്പ,വിദ്യാഭ്യാസ വായ്പ ,സാലറി എഗ്രിമെന്റ് വായ്പ തുടങ്ങിയവ.

കൂടുതൽ അറിയാൻ

നിക്ഷേപ വിവരങ്ങൾ

എൻ എസ് സി ബി (ഞാറക്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി) ൽ ഉയർന്ന ക്ലാസ് ബാങ്കിംഗിലേക്ക് സ്വാഗതം. വിവിധ തരത്തിലുള്ള ഡിപോസിറ്റീവ് സ്കീമുകൾ എൻ എസ് പിബി വാഗ്ദാനം ചെയ്യുന്നു.സേവിംഗ്സ് നിക്ഷേപം,സ്ഥിര നിക്ഷേപം ,റെക്കറിംഗ് നിക്ഷേപം ,ഡെയ്ലി റെക്കറിംഗ് നിക്ഷേപം,ഗൃഹലക്ഷമീ നിക്ഷേപം, കറന്റ് നിക്ഷേപം,വിദ്യാർത്ഥികൾക്കുള്ള സ്ഥിരനിക്ഷേപം തുടങ്ങിയവ.

കൂടുതൽ അറിയാൻ

ലോക്കർ സംവിധാനം

മെമ്പർമാരുടെ സൗകര്യാർത്ഥം വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ലോക്കറുകൾ ഹെഡ് ഓഫീസിലും ബ്രാഞ്ചിലും സജ്ജീകരിച്ചിരിക്കുന്നു.

കൂടുതൽ അറിയാൻ

ചിട്ടി

ഡെപ്പോസിറ്റ് അക്കൗണ്ട്സ്, സേവിംഗ്സ് അക്കൗണ്ട്, മുതിർന്ന പൗരൻ സേവിംഗ്സ് അക്കൗണ്ട്, വിദ്യാർത്ഥികൾക്കുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങിയവ. സൊസൈറ്റിയിൽ സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കുന്നത് ചെറിയ കുട്ടികളിൽ സമ്പാദ്യശീലം വികസിപ്പിച്ചെടുക്കാനുള്ള ലക്ഷ്യത്തോടെയാണ്. നേരിട്ട് സ്വന്തം സാമ്പത്തിക ഇടപാടുകൾ നടത്താൻ

കൂടുതൽ അറിയാൻ

നെഫ്റ്റ്‌ /ആർ ടി ജി എസ്‌

നെഫ്റ്റ്‌ /ആർ ടി ജി എസ്‌ വഴി ഇന്ത്യയിലെ ഏതെങ്കിലും ബാങ്ക് ശാഖകൾ പരിപാലിക്കുന്ന അക്കൗണ്ടുകളിലേക്ക് ഫണ്ടുകൾ കൈമാറുന്നു .

കൂടുതൽ അറിയാൻ

മറ്റു പ്രവർത്തനങ്ങൾ

സാമൂഹിക പ്രവർത്തനങ്ങൾ

കൂടുതൽ

കർഷക പ്രവർത്തനങ്ങൾ

വായ്‌പ്പ ആയി 75000/- രൂപ വരെ 7.50 % പലിശ നിരക്കിൽ സ്വർണ പണയത്തിന്മേൽ 6 മാസ കാലാവധിയിൽ നൽകുന്നു.

കൂടുതൽ

വിദ്യാഭ്യാസ പ്രവർത്തനങ്ങൾ

കൂടുതൽ

ചികിത്സ സഹായം

മാരക രോഗ ബാധിതർക്ക് ചികിത്സ വായ്പയായി 1 ലക്ഷം രൂപ വരെ പലിശ രഹിതമായി നൽകുന്നു.

കൂടുതൽ

ഫോട്ടോ ഗാലറി